Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ക​വ് തെ​ളി​യി​ച്ച...

മി​ക​വ് തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
മി​ക​വ് തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു
cancel

മ​നാ​മ: സ്വ​കാ​ര്യ ​മേ​ഖ​ല​യി​ലെ മി​ക​വു​റ്റ സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ഴി​വ് തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ച്ചു.ഹ​മ​ദ് രാ​ജാ​വി​നു​വേ​ണ്ടി തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​യും ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​മ​ദ് ാ​ജാ​വി​​ന്റെ നേ​തൃ​ത്വ​ത്തി​നു​കീ​ഴി​ൽ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​യി കോ​വി​ഡ്-19 സൃ​ഷ്ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി മ​റി​ക​ട​ക്കാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​ന് രാ​ജ്യം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നി​ക്ഷേ​പ​ങ്ങ​ളും മി​ക​ച്ച സം​രം​ഭ​ക​രാ​വാ​ൻ പൗ​ര​ന്മാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Employeesbahrainhonoured
News Summary - Employees honoured
Next Story