Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​യി​ലാ​ണ്ടി...

കൊ​യി​ലാ​ണ്ടി സി.​എ​ച്ച് സെൻറ​റി​ന് എ​മ​ർ​ജ​ൻ​സി സ​ർ​വി​സ് വാ​ഹ​നം കൈ​മാ​റി

text_fields
bookmark_border
കൊ​യി​ലാ​ണ്ടി സി.​എ​ച്ച് സെൻറ​റി​ന് എ​മ​ർ​ജ​ൻ​സി സ​ർ​വി​സ് വാ​ഹ​നം കൈ​മാ​റി
cancel
camera_alt

ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കു​ന്ന വാ​ഹ​ന​ത്തി​െൻറ താ​ക്കോ​ൽ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റു​ന്നു

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സേ​വ​നം ന​ട​ത്തു​ന്ന​തി​നാ​യി ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​യി​ലാ​ണ്ടി സി.​എ​ച്ച് സെൻറ​റി​ന്​ എ​മ​ർ​ജ​ൻ​സി സ​ർ​വി​സ് വാ​ഹ​നം ന​ൽ​കി.

സി.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ താ​ക്കോ​ൽ കൈ​മാ​റി. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും ഗു​ണ​പ​ര​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ് ഹു​സൈ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ് ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല മു​സ്​​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് റാ​ഷി​ദ​ലി ത​ങ്ങ​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ടി.​ടി. ഇ​സ്​​മാ​യി​ൽ, ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഷാ​ഫി പാ​റ​ക്ക​ട്ട, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, അ​ലി കൊ​യി​ലാ​ണ്ടി, ല​ത്തീ​ഫ് കാ​യ​ക്ക​ൽ, മ​ഠ​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ, എ​ൻ.​പി. മ​മ്മ​ത് ഹാ​ജി, യൂ​സു​ഫ് കൊ​യി​ലാ​ണ്ടി, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ടി.​പി. മു​ഹ​മ്മ​ദ​ലി, ശു​ഹൈ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​മേ​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്, ആ​സി​ഫ് ക​ലാം, ബി.​വി. സെ​റീ​ന, ജെ.​പി.​കെ. തി​ക്കോ​ടി, കെ.​എം. ന​ജീ​ബ്, അ​ന​സ് ഹ​ബീ​ബ്, ഫൈ​സ​ൽ ഇ​യ്യ​ഞ്ചേ​രി, എ. ​അ​സീ​സ് മാ​സ്​​റ്റ​ർ, ടി.​വി. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, അ​ഷ്​​റ​ഫ് പ​ള്ളി​ക്ക​ര, കെ.​പി. മൂ​സ, ഫാ​സി​ൽ കൊ​ല്ലം, റ​ഫീ​ഖ് പു​ത്ത​ല​ത്ത്, ആ​രി​ഫ് മ​മ്മു​ക്കാ​സ്, ഷ​ഹീ​ർ വെ​ങ്ങ​ളം, എം.​എ. അ​ബ്​​ദു​ല്ല, ടി.​കെ. നാ​സ​ർ, കെ.​ടി. മു​ഹ​മ്മ​ദ​ലി, കെ.​പി.​സി. ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH centreemergency service vehicle
News Summary - emergency service vehicle handed over to Koyilandi CH centre
Next Story