Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാസ്​ വാങ്ങാൻ ഇന്ത്യൻ...

പാസ്​ വാങ്ങാൻ ഇന്ത്യൻ എംബസിയിൽ തിക്കും തിരക്കും

text_fields
bookmark_border
പാസ്​ വാങ്ങാൻ ഇന്ത്യൻ എംബസിയിൽ തിക്കും തിരക്കും
cancel
camera_alt??????? ???????? ?????? ??????????????????????? ????????

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി പ​െങ്കടുക്കുന്ന പരിപാടിയിൽ പ​െങ്കടുക്കാനായുള്ള പാസുകൾ ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ മുതൽ വൻതിരക്ക്​ അനുഭവപ്പെട്ടു. രാത്രിയിലും വൻജനാവലിയാണ്​ തങ്ങളുടെ പാസുകൾ ഏറ്റുവാങ്ങാനായി കാത്തുനിന്നത്​.

ആയിരങ്ങളാണ്​ ഇതിനായി ക്യൂ നിന്നത്​. വെബ്​സൈറ്റിൽ മുൻകൂർ പേര്​ രജിസ്​റ്റർ ചെയ്​തവർക്കാണ്​ പാസ്​ ലഭിച്ചത്​. പാസ്​പോർട്ടി​​െൻറ കോപ്പിയും സി.പി.ആറുമായാണ്​ പാസ്​ വാങ്ങാൻ നിരവധി ആളുകൾ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsEmbassy
News Summary - embassy-bahrain-gulf news
Next Story