Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർഹതക്കുള്ള അംഗീകാരം –സുബൈർ കണ്ണൂർ
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ ജീവകാരുണ്യ രംഗത്തെ മാതൃകയായ കെ.ജി ബാബുരാജന് അർഹിക്കുന്ന അംഗീകാരമാണ് പ്രവാസി ഭാരതീയ സമ്മാനിലൂടെ ലഭിച്ചതെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസപ്പെട്ടവർക്ക് യാത്രാ സഹായം നൽകാനും സഹ പ്രവാസികളുടെ വേദനയും പ്രയാസവും അടുത്തറിയാനും പരിഹരിക്കാനും കെ.ജി ബാബുരാജൻ എന്നും സന്നദ്ധനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബാബുരാജിന് അഭിനന്ദനം
മനാമ: പ്രവാസി ഭാരതീയ സമ്മാൻ അവാർഡിനർഹനായ കെ. ജി. ബാബുരാജിനെ ബഹ്‌റൈൻ ശ്രീ നാരായണ കൾചറൽ സൊസൈറ്റി അഭിനന്ദിച്ചു. ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ ജയകുമാർ ശ്രീധരൻ അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

