ബഹ്​റൈനിൽ എട്ട്​ പേർക്ക്​ കൂടി രോഗമുക്​തി

01:34 AM
31/03/2020
മനാമ: ബഹ്​റൈനിൽ കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ എട്ട്​ പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ബുധനാഴ്​ച സുഖം പ്രാപിച്ചവരുടെ എണ്ണം 23 ആയി. നിലവിൽ 216 പേരാണ്​ ചികിത്സയിൽ ഉള്ളത്​.
Loading...
COMMENTS