Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദി​യ്യ -2024 ഈ​ദ്...

ഈ​ദി​യ്യ -2024 ഈ​ദ് സം​ഗ​മം നാ​ളെ

text_fields
bookmark_border

മ​നാ​മ: ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​നെ​സ് സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ന​ട​ത്തു​ന്ന ഈ​ദ് സം​ഗ​മം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30 മു​ത​ൽ ഉ​മ്മു​ൽ ഹ​സ്സം കി​ങ് ഖാ​ലി​ദ് മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള ഇ​ഫ്‌​താ​ർ ടെ​ന്റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​ശ​സ്ത പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ മു​ന​വ്വ​ർ സ്വ​ലാ​ഹി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​യ്യാ​ൻ മ​ദ് റ​സ വി​ഭാ​ഗം റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ന്റെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsEid-al-fitr 2024
News Summary - Eidiya-2024 Eid Sangamam is tomorrow
Next Story