Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ഈ​ദ്ഗാ​ഹ് ആ​റി​ട​ത്ത്

text_fields
bookmark_border
Eid Gah
cancel

മ​നാ​മ: സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ഈ​ദ്ഗാ​ഹ് ആ​റി​ട​ത്ത് ന​ട​ക്കും. രാ​വി​ലെ 5.38നാ​ണ് ന​മ​സ്കാ​രം. ഈ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ, ഹി​ദ്ദ് ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ഗേ​ൾ​സ് സ്കൂ​ൾ ഗ്രൗ​ണ്ട് (പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം), ഹൂ​റ ഉ​മ്മു അ​യ്മ​ൻ സ്കൂ​ൾ ഗ്രൗ​ണ്ട്, ഉ​മ്മു​ൽ ഹ​സം സ്​​പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ട്, മ​നാ​മ മു​നി​സി​പ്പാ​ലി​റ്റി (ബ​ല​ദി​യ്യ)

കോ​മ്പൗ​ണ്ട് (ഗോ​ൾ​ഡ് സി​റ്റി​ക്ക് സ​മീ​പം), റി​ഫ സ്കൂ​ൾ ഗ്രൗ​ണ്ട് (ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ​ദ്ഗാ​ഹ് ന​ട​ക്കു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eidgah for the expatriate community
Next Story