Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ് ഗാഹുകൾ സംഘടിപ്പിച്ചു

text_fields
bookmark_border
ഈദ് ഗാഹുകൾ സംഘടിപ്പിച്ചു
cancel
camera_alt

അൽ ഹിദായ മലയാളം കൂട്ടായ്മ സംഘടിപ്പിച്ച ഈദ്​ ഗാഹിന്​ സി.ടി യഹ്‌യ നേതൃത്വം നൽകുന്നു

Listen to this Article

മനാമ: അൽ ഹിദായ മലയാളം കൂട്ടായ്മയും സുന്നി ഔഖാഫും സംയുക്തമായി ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. 5.19നു തുടങ്ങിയ നമസ്കാരത്തിനു

ഹൂറയിൽ സി.ടി യഹ്‌യും ഉമ്മുൽ ഹസ്സത്ത്​ അബ്ദുൽ ലത്തീഫ് അഹ്മദും നേതൃത്വം നൽകി.

റമദാനിൽ ഏതൊരു സൃഷ്ട്ടാവിനെ ഭയപ്പെട്ടാണ് തിന്മകളിൽ നിന്നും വിട്ട് നന്മകൾ മുറുകെ പിടിച്ചത് അതേ ദൈവത്തെ ഭയന്ന് കൊണ്ട് റമദാനിനു ശേഷവും ജീവിത ക്രമത്തെ മുന്നോട്ടു കൊണ്ട് പോയാൽ മാത്രമേ വിജയിച്ചവരിൽ പെടുകയുള്ളു എന്ന് സി.ടി യഹ്‌യ ഓർമ്മപ്പെടുത്തി. ഈദ് ഗാഹുകൾക്ക്​ വളണ്ടിയർ ക്യാപ്റ്റമാരായ ദിൽഷാദ്, ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ പികെ നസീർ, സലാം, അബ്ദു റഹ്മാൻ, കോയ ബേപ്പൂർ, ഷംസീർ, അബ്ദുൽ ഗഫൂർ വെളിയംകോട്, നിസാർ,

ലത്തീഫ് ചാലിയം, സാക്കീർ ഹുസൈൻ, ബിർഷാദ്, നിഷാദ്, ഫഖ്റു, ബിനു ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eidgah
Next Story