Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.​എം....

എം.​എം. അ​ക്‌​ബ​റി​ന്റെ ഈ​ദ്‌ പ​രി​പാ​ടി​ക​ൾ ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
eid
cancel

മ​നാ​മ: പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ എം.​എം. അ​ക്‌​ബ​റി​ന്റെ ഈ​ദ്‌ പ​രി​പാ​ടി​ക​ൾ​ക്ക്‌ അ​ന്തി​മ​രൂ​പ​മാ​യി. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ, ബ​സാ​ഇ​ർ സെ​ന്റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ലി​ബ​റ​ലി​സ​വും സ്വ​ത​ന്ത്ര ചി​ന്ത​ക​ളും എ​ന്ന പേ​രി​ൽ ടീ​നേ​ജ്‌ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടീ​ൻ​സ്‌ മീ​റ്റ്‌, ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും. കു​ടും​ബം ത​ക​ർ​ക്കു​ന്ന ലി​ബ​റ​ലി​സം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും സം​ശ​യ​നി​വാ​ര​ണ​വും ഞാ​യ​റാ​ഴ്ച മു​ഹ​റ​ഖ്‌ ഇ​സ്‌​ലാ​ഹ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി 7.30ന്‌ ​ന​ട​ക്കും. സ്ത്രീ ​സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും വി​ഷ​യം ച​ർ​ച്ച​ചെ​യ്യു​ന്ന വ​നി​താ​സം​ഗ​മം തി​ങ്ക​ൾ വൈ​കു​ന്നേ​രം മൂ​ന്നി​ന് ഗോ​ൾ​ഡ്‌ സി​റ്റി​ക്ക്‌ മു​ക​ളി​ലെ കെ​സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ മ​ജീ​ദ്‌ തെ​രു​വ​ത്ത്‌, പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ല്ല ഖാ​സിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ല​ടി, ട്ര​ഷ​റ​ർ ന​ഷാ​ദ്‌ സ്കൈ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eideid Programbahrain
News Summary - eid Program
Next Story