Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലിപെരുന്നാൾ നമസ്​കാരം: ബഹ്​റൈൻ അൽ ഫാതിഹ്​ മസ്​ജിദിൽ 30​ പേർക്ക് മാത്രം പ്രവേശനം

text_fields
bookmark_border
ബലിപെരുന്നാൾ നമസ്​കാരം: ബഹ്​റൈൻ അൽ ഫാതിഹ്​ മസ്​ജിദിൽ 30​ പേർക്ക് മാത്രം പ്രവേശനം
cancel

മനാമ: കോവിഡ്​ പ്രോ​​ട്ടോകോൾ ശക്​തമായി പിന്തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ ബലിപെരുന്നാൾ നമസ്​കാരം അൽ ഫാതിഹ്​ മസ്​ജിദിൽ 30 പേർക്ക്​ മാത്രമായി പരിമിതപ്പെടുത്തിയതായി നീതിന്യായ-ഇസ്​ലാമിക കാര്യ-ഔഖാഫ്​ മന്ത്രാലയം അറിയിച്ചു.

അറഫ ദിനം മുതൽ നാല്​ ദിവസത്തേക്ക്​ ഒാറഞ്ച്​ അലർട്ടുള്ളതിനാലാണ്​ ഇത്തരമൊരു തീരുമാനം. ഇൗ ദിവസങ്ങളിൽ പള്ളിക്കകത്ത്​ 30 പേരിൽ കൂടാത്ത ആളുകൾക്ക്​ സാധാരണ നമസ്​കാരം അനുവദിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid prayers: Only 30 people at the Al Fatih Mosque in Bahrain
Next Story