Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: റയ്യാൻ സ്റ്റഡി സെന്റർ ഹൂറ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ‘ഈദിയ്യ - 2023' ഈദ് സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും, പ്രവർത്തകരുടെയും വിവിധ പരിപാടികൾ നടന്നു. കലാപരിപാടികൾക്ക് ശേഷമുള്ള തസ്കിയത് ക്ലാസിന് ഉമർ ഫൈസി നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ, ഉസ്താദ് യഹ്യ സി. ടി, സെന്റർ ദാഇ സമീർ ഫാറൂഖി, ടി.പി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് പി.കെ. നസീർ , ബിനു ഇസ്മാഈൽ, സാദിഖ് ബിൻ യഹ്യ, സി.എം. ലത്തീഫ് , സുഹാദ് ബിൻ സുബൈർ എന്നിവർ നേതൃത്വം നൽകി.
Next Story

