Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ...

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഈ​ദ് ഗാ​ഹ്; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
eidgah poster
cancel

മ​നാ​മ: സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ഈ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ഗാ​ഹ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സു​ബൈ​ർ എം.​എം ര​ക്ഷാ​ധി​കാ​രി​യും അ​നീ​സ് വി.​കെ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​ണ്. സ​കീ​ർ ഹു​സൈ​ൻ (പ്ര​ച​ര​ണം), ജാ​ഫ​ർ പൂ​ള​ക്ക​ൽ (മീ​ഡി​യ), മൂ​സ കെ. ​ഹ​സ​ൻ (സൗ​ണ്ട്), ജാ​ബി​ർ എം (​റി​ഫ്ര​ഷ്മെ​ന്‍റ്), അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ (വ​ള​ന്‍റി​യ​ർ), സി​റാ​ജ് കി​ഴു​പ്പ​ള്ളി​ക്ക​ര (വി​ഡി​യോ), സ​മീ​ർ ഹ​സ​ൻ (വി​ഭ​വം), ഫൈ​സ​ൽ ടി.​വി (ട്രാ​ഫി​ക്) എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​ണ്. സ​ജീ​ർ, ജാ​സി​ർ, അ​ൽ​ത്താ​ഫ്, റ​ഹീ​സ് സി.​പി, റ​ഹീം, നൂ​റു, ഇ​ജാ​സ്, സി​റാ​ജ്, ബാ​സിം, അ​ൻ​സാ​ർ, ഷു​ഹൈ​ബ്, സ​വാ​ദ്, ഇ​ർ​ഫാ​ൻ, അ​ബ്ദു​ൽ അ​ഹ​ദ്, ബ​ദ​ർ, മി​ൻ​ഹാ​ജ്, ജൈ​സ​ൽ, സാ​ജി​ർ, റ​മീ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ. രാ​വി​ലെ 5.38 നാ​ണ് ന​മ​സ്കാ​രം ആ​രം​ഭി​ക്കു​ക. എ​ല്ലാ​വ​രും വീ​ട്ടി​ൽ നി​ന്നും അം​ഗ​ശു​ദ്ധി വ​രു​ത്തി വ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolBahrain NewsEid Gah
News Summary - Eid Gah in Indian School; reception team formed
Next Story