Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ദേഹേച്ഛകളെ വെടിഞ്ഞ് സ്വയം സംസ്കൃതരാവുക‘ - സമീർ ഫാറൂഖി
text_fieldsbookmark_border
അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽനിന്ന്
മനാമ: പാപചിന്തകൾ വെടിഞ്ഞു നിർമലമായൊരു ഹൃദയവുമായി തന്റെ നാഥനെ കണ്ടുമുട്ടാൻ ഓരോ വിശ്വാസിയും പരമാവധി ശ്രമിക്കണമെന്ന് സമീർ ഫാറൂഖി ഓർമിപ്പിച്ചു. സുന്നി ഔഖാഫിന്ന് കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മുൽഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന പ്രാർഥനകൾക്ക് സി.ടി. യഹ്യയും ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന ഈദ് നമസ്കാരത്തിന് അബ്ദു ലത്വീഫ് അഹമ്മദും നേതൃത്വം നൽകി.
Next Story

