Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദ്...

ഈ​ദ് ഹാ​ർ​മ​ണി സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
ഈ​ദ് ഹാ​ർ​മ​ണി സം​ഘ​ടി​പ്പി​ക്കു​ന്നു
cancel
ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് മു​ഹ​റ​ഖ്‌, മ​നാ​മ, റി​ഫ ഏ​രി​യ​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി ക​ലാ​സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ം
മ​നാ​മ: ഫ്ര​ണ്ട്​​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ക​ലാ​സാ​ഹി​ത്യ വി​ഭാ​ഗം വ​നി​ത​ക​ൾ​ക്കാ​യി ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ‘ഈ​ദ് ഹാ​ർ​മ​ണി’ എ​ന്ന പേ​രി​ൽ സൗ​ഹൃ​ദ​സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും ഒ​രു​ക്കു​ന്നു. ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് മു​ഹ​റ​ഖ്‌, മ​നാ​മ, റി​ഫ ഏ​രി​യ​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി ക​ലാ​സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ക​ലാ​സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​ർ ഹ​സീ​ബ ഇ​ർ​ഷാ​ദ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3566 9526 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseid
News Summary - eid-bshrain-gulf news
Next Story