Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെ​രു​ന്നാ​ള്‍ അ​വ​ധി...

പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ റോ​ഡ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് 

text_fields
bookmark_border
പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ റോ​ഡ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് 
cancel

മ​നാ​മ: ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ റോ​ഡ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ് മേ​ധാ​വി ശൈ​ഖ് അ​ബ്​​ദു​റ​ഹ്മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ വ​ഹാ​ബ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന നി​ര​ത്തു​ക​ളി​ല്‍ ട്രാ​ഫി​ക് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. 
റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും സ്വ​ന്തം സു​ര​ക്ഷ പോ​ലെ ത​ന്നെ മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യി​ലും ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും സ​ന്തോ​ഷ ദി​ന​ങ്ങ​ളി​ല്‍ ദു:​ഖ​വാ​ര്‍ത്ത​ക​ള്‍ കേ​ള്‍ക്കാ​തി​രി​ക്കാ​നും എ​ല്ലാ​വ​ര്‍ക്കും ബാ​ധ്യ​ത​യു​ണ്ട്. പൊ​തു നി​ര​ത്തു​ക​ളി​ല്‍ ബൈ​ക്ക്, കാ​ര്‍ റേ​സി​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​ത്് കു​റ്റ​ക​ര​മാ​ണ്. വി​നോ​ദ​ങ്ങ​ള്‍ക്ക് പു​റ​പ്പെ​ടു​ന്ന​വ​ര്‍ അ​ഞ്ചി​ല​ധി​കം പേ​ര്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseidBahrain News
News Summary - eid-bahrain news-gulf news
Next Story