Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​​ന്ത്രി​​സ​​ഭ...

മ​​ന്ത്രി​​സ​​ഭ യോ​​ഗം: ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ക്കും ജ​​ന​​ങ്ങ​​ള്‍ക്കും ഈ​​ദാ​​ശം​​സ​​ക​​ള്‍ നേ​​ര്‍ന്നു

text_fields
bookmark_border
മ​​ന്ത്രി​​സ​​ഭ യോ​​ഗം: ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ക്കും ജ​​ന​​ങ്ങ​​ള്‍ക്കും ഈ​​ദാ​​ശം​​സ​​ക​​ള്‍ നേ​​ര്‍ന്നു
cancel

മ​​നാ​​മ: ബ​​ഹ്റൈ​​ന്‍ ഭ​​ര​​ണാ​​ധി​​കാ​​രി കി​​ങ് ഹ​​മ​​ദ് ബി​​ന്‍ ഈ​​സ ആ​​ല്‍ ഖ​​ലീ​​ഫ, പ്ര​​ധാ​​ന​​മ​​ന്ത്രി പ്രി​​ന്‍സ് ഖ​​ലീ​​ഫ ബി​​ന്‍ സ​​ല്‍മാ​​ന്‍ ആ​​ല്‍ ഖ​​ലീ​​ഫ, കി​​രീ​​ടാ​​വ​​കാ​​ശി​​യും ഒ​​ന്നാം ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ പ്രി​​ന്‍സ് സ​​ല്‍മാ​​ന്‍ ബി​​ന്‍ ഹ​​മ​​ദ് ആ​​ല്‍ ഖ​​ലീ​​ഫ എ​​ന്നി​​വ​​ര്‍ക്കും ബ​​ഹ്റൈ​​ന്‍ ജ​​ന​​ത​​ക്കും അ​​റ​​ബ്, ഇ​​സ്​​​ലാ​​മി​​ക സ​​മൂ​​ഹ​​ത്തി​​നും മ​​ന്ത്രി​​സ​​ഭ ബ​​ലി പെ​​രു​​ന്നാ​​ള്‍ ആ​​ശം​​സ​​ക​​ള്‍ നേ​​ര്‍ന്നു. കി​​രീ​​ടാ​​വ​​കാ​​ശി​​യും ഒ​​ന്നാം ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ പ്രി​​ന്‍സ് സ​​ല്‍മാ​​ന്‍ ബി​​ന്‍ ഹ​​മ​​ദ് ആ​​ല്‍ ഖ​​ലീ​​ഫ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഓ​​ണ്‍ലൈ​​നി​​ല്‍ ചേ​​ര്‍ന്ന കാ​​ബി​​ന​​റ്റ് യോ​​ഗ​​ത്തി​​ല്‍ ബ​​ലി പെ​​രു​​ന്നാ​​ള്‍ ഒ​​രു​​ക്കം ച​​ര്‍ച്ച ചെ​​യ്തു. ന​​ന്മ​​യും സ​​മാ​​ധാ​​ന​​വും ശാ​​ന്തി​​യും അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളും നി​​റ​​ഞ്ഞ സ​​ന്ദ​​ര്‍ഭ​​മാ​​യി ഈ​​ദ് ദി​​ന​​ങ്ങ​​ള്‍ മാ​​റ​​ട്ടെ​​യെ​​ന്നും ആ​​ശം​​സി​​ച്ചു. 

കോ​​വി​​ഡ്-19 മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ഊ​​ർ​​ജി​​ത​​പ്പെ​​ടു​​ത്താ​​ന്‍ കാ​​ബി​​ന​​റ്റ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്കു​​ന്ന​​തി​​നും ആ​​രോ​​ഗ്യ നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ക​​ര്‍ശ​​ന​​മാ​​യി പാ​​ലി​​ക്കു​​ന്ന​​തി​​നും നി​​ര്‍ദേ​​ശം ന​​ല്‍കി. ഈ​​ദ് അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ല്‍ ഇ​​ക്കാ​​ര്യം പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് ഉ​​ണ​​ര്‍ത്തി​​യി​​ട്ടു​​ണ്ട്. 
വീ​​ടു​​ക​​ളി​​ല​​ട​​ക്കം കു​​ടും​​ബ​​ങ്ങ​​ളു​​ടെ ഒ​​ത്തു​​കൂ​​ട​​ല്‍ പ​​ര​​മാ​​വ​​ധി കു​​റ​​ക്കാ​​നും അ​​ത്യാ​​വ​​ശ്യ കാ​​ര്യ​​ങ്ങ​​ള്‍ക്ക് മാ​​ത്രം ഒ​​രു​​മി​​ക്കാ​​നും സാ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്. 
കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ള്ള​​ത്. 
പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ കൈ​​ക്കൊ​​ള്ളാ​​ന്‍ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കി​​രീ​​ടാ​​വ​​കാ​​ശി നി​​ര്‍ദേ​​ശം​​ന ന​​ല്‍കി. ഓ​​ണ്‍ലൈ​​ന്‍ പ​​ഠ​​നം ഓ​​പ്ഷ​​നാ​​യി ന​​ല്‍കാ​​നാ​​ണ് തീ​​രു​​മാ​​നം. സു​​ര​​ക്ഷി​​ത​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​തി​​നും നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. 

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ വി​​വി​​ധ അ​​തോ​​റി​​റ്റി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്വീ​​ക​​രി​​ക്കാ​​നും നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ദേ​​ര്‍, സ​​മാ​​ഹി​​ജ് എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പാ​​ര്‍പ്പി​​ട വി​​ഷ​​യം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് പൊ​​തു​​മ​​രാ​​മ​​ത്ത്, മു​​നി​​സി​​പ്പ​​ല്‍, ന​​ഗ​​രാ​​സൂ​​ത്ര​​ണ കാ​​ര്യ​​മ​​ന്ത്രി, പാ​​ര്‍പ്പി​​ട​​കാ​​ര്യ മ​​ന്ത്രി എ​​ന്നി​​വ​​രെ കി​​രീ​​ടാ​​വ​​കാ​​ശി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseid
News Summary - eid-bahrain-gulf news
Next Story