Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദുൽ ഫിത്വർ: 281 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി
text_fieldsbookmark_border
മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മാപ്പുനൽകി.
ഈദുൽ ഫിത്വറിനോടനുബന്ധിച്ചാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരെ വിട്ടയക്കും. സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്‍റെ വികസനത്തിന് സംഭാവനകൾ നൽകാനുമുള്ള അവസരം നൽകുന്നതിന്‍റെ ഭാഗമായാണ് മാപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

