Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ്: ബഹ്റൈനിൽ മൂന്ന് ദിവസം അവധി

text_fields
bookmark_border
Eid Gah
cancel

മനാമ: ഈദ്​ അവധി പ്രഖ്യാപിച്ച്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ഉത്തരവിറക്കി. പെരുന്നാൾ ദിനവും തുടർന്നുള്ള രണ്ടു ദിവസങ്ങളുമായിരിക്കും ബഹ്​റൈനിൽ അവധി.

പെരുന്നാൾ അവധി ദിനങ്ങളിലേതെങ്കിലും ദിവസം വാരാന്ത്യ അവധിയായി വന്നാൽ പകരം ഒരു പ്രവൃത്തി ദിവസം അവധിയായിരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid: A three-day holiday in Bahrain
Next Story