Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രി മജ്​ലിസ്​ നടത്തി

text_fields
bookmark_border
വിദ്യാഭ്യാസ മന്ത്രി മജ്​ലിസ്​ നടത്തി
cancel

മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ നു​െഎമി ആതിഥ്യം വഹിച്ച റമദാൻ മജ്​ലിസ്​ ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ സന്ദർശനം നടത്തി. സർവ്വെ, ലാൻറ്​ രജിസ്​ട്രേഷൻ ബ്യൂറോ പ്രസിഡൻറ്​ ശൈഖ്​ സൽമാൻ ബിൻ അബ്​ദുല്ല ആൽ ഖലീഫ, അംഗങ്ങൾ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അംബാസഡർമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഒൗ​ദ്യോഗിക വ്യക്തികൾ, വ്യാപാര പ്രമുഖർ, മാധ്യമ ​പ്രമുഖർ തുടങ്ങിയവർ മജ്​ലിസിൽ സംബന്​ധിച്ചു.

ബഹ്​റൈൻ വികസനരംഗത്ത്​ ഉണ്ടാകുന്ന വികസനത്തെ കുറിച്ച്​ പ്രത്യേകിച്ച്​ വിദ്യാഭ്യാസ മേഖലയി​ലെ ഉണർവുകളെ കുറിച്ച്​ മജ്​ലിസിൽ വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞു. 2017-201 അധ്യയന വർഷത്തിൽ ഇൻറർമീഡിയറ്റ്​ വിദ്യാർഥികൾക്കായി സാ​േങ്കതിക, തൊഴിൽപരമായ വൈദഗ്​ധ്യം നൽകും. നിലവിലെ സ്​കൂൾ വർഷത്തിൽ 5161 പേർ സാ​േങ്കതിക പഠനവും 755പേർ കൊമേഴ്​സ്​ പഠനവും നടത്തുന്നതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:majlisgulf newsmalayalam newsEducation Minister
News Summary - Education minister-Majlis-Gulf news
Next Story