Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2026 11:32 AM IST Updated On
date_range 25 Jun 2026 11:32 AM ISTഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
മനാമ: 'ഇടപ്പാളയം' സംഘടിപ്പിച്ച 'വാക്കിംഗ് ചലഞ്ച് 2026' സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തമാണ് ഉണ്ടായത്. മത്സരത്തിൽ, ഏറ്റവും മികച്ച ദൂരം പിന്നിട്ട താരങ്ങളെ സംഘാടകർ പ്രഖ്യാപിച്ചു.
വിജയികൾ: പുരുഷ വിഭാഗം- ഒന്നാം സ്ഥാനം: സുലൈമാൻ പെരുമ്പറമ്പ്, രണ്ടാം സ്ഥാനം: പ്രത്യുഷ് കല്ലൂർ, മൂന്നാം സ്ഥാനം: ഹാരിസ് മറവഞ്ചേരി.
വനിതാ വിഭാഗം- ഒന്നാം സ്ഥാനം: ഗ്രീഷ്മ രഘുനാഥ്, രണ്ടാം സ്ഥാനം: ഷിജി ഗോപിനാഥ്, മൂന്നാം സ്ഥാനം: രഞ്ജന കൃഷ്ണൻ. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ഈ ചുവടുവെപ്പിൽ പങ്കാളികളായ എല്ലാ മത്സരാർത്ഥികളെയും ഭാരവാഹികൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

