Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമ്പത്തിക രംഗത്ത് കൂടുതൽ തുറന്ന സമീപനം വേണം –പ്രധാനമന്ത്രി
text_fieldsbookmark_border
മനാമ: ലോകസാഹചര്യങ്ങൾക്കനുസൃതമായി സാമ്പത്തിക രംഗത്ത് കൂടുതൽ തുറന്ന സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുമായി വൻശക്തികൾ കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുന്ന കാലത്ത് ഇത് ആവശ്യമാണെന്നും അേദ്ദഹം പറഞ്ഞു. ‘ബഹ്റൈൻ അസോസിയേഷൻ ഒാഫ് ബാങ്ക്സ്’ ഡയറക്ടർ ബോർഡ് അംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് മേഖലക്ക് എല്ലാ പിന്തുണയും നൽകുന്ന സമീപമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. രാജ്യത്തിെൻറ വികസന പ്രക്രിയയിൽ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും നിർണായക പങ്കുവഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story