Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമ്പത്തിക വളർച്ച:...

സാമ്പത്തിക വളർച്ച: സ്വകാര്യമേഖലയുടെ പങ്ക്​ മികച്ചത്​ –കിരീടാവകാശി

text_fields
bookmark_border
സാമ്പത്തിക വളർച്ച: സ്വകാര്യമേഖലയുടെ പങ്ക്​ മികച്ചത്​ –കിരീടാവകാശി
cancel
camera_alt

ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ന്‍ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​നു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ന്‍ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ സ​മീ​ർ അ​ബ്​​ദു​ല്ല നാ​സി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ത​ല സം​ഘ​ത്തെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്​ ന​ൽ​കു​ന്ന സം​ഭാ​വ​ന മി​ക​ച്ച​താ​ണെ​ന്നും രാ​ജ്യ​ത്തി​െൻറ സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​ഫ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ജ്യ​ത്തി‍െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaEconomic growthCrown PrinceThe role of the private sector
News Summary - Economic growth: The role of the private sector is excellent - Crown Prince
Next Story