Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ

text_fields
bookmark_border
സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ
cancel
camera_alt

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ

മ​നാ​മ: ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. ഇ​ട​വ​ക​യു​ടെ പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​ർ മാ​ത്യൂ​സ് മോ​ർ തേ​വോ​ദോ​സി​യോ​സ് പ്ര​ധാ​ന ക​ർ​മി​ക​ത്വ​വും, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ സ​ഹ ക​ർ​മി​ക​ത്വ​വും വ​ഹി​ച്ചു.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് മ​നോ​ഷ് കോ​ര, സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ ഐ​സ​ക്ക്, ട്ര​ഷ​റ​ർ സു​ജേ​ഷ് ജോ​ർ​ജ്, മാ​നേ​ജി​ങ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Easter service at St. Peter's Jacobite Suryani Church
Next Story