Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ജി​പ്ത്...

ഈ​ജി​പ്ത് അം​ബാ​സ​ഡ​ര്‍ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഈ​ജി​പ്ത് അം​ബാ​സ​ഡ​ര്‍ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt????????? ????????????? ???? ?????????? ????????????? ?????????????? ????????????? ??????????????? ?????????????????

മ​നാ​മ: ബ​ഹ്റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഈ​ജി​പ്ത് അം​ബാ​സ​ഡ​ര്‍ സു​ഹ ഇ​ബ്രാ​ഹീം അ​ല ്‍ഫാ​റി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം സു​ശ​ക്ത​മാ​ക്കു​ന്ന​തി​ന് അം​ബാ​സ​ഡ​ര്‍ ന​ല്‍കി​യ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ റ​ന ബി​ന്‍ത് ഈ​സ ബി​ന്‍ ദു​ഐ​ജ് ആ​ല്‍ ഖ​ലീ​ഫ വി​ശ​ദീ​ക​രി​ച്ചു.


വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ത​നി​ക്ക് ന​ല്‍കി​യ സ​ഹ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ര്‍ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഏ​ല്‍പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ശ​രി​യാ​യ വി​ധം നി​ര്‍വ​ഹി​ക്കു​ന്ന​തി​ന് ബ​ഹ്റൈ​നി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ന​ല്‍കി​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ ത​​െൻറ ന​ന്ദി പ്ര​ഭാ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ഭാ​വി ജീ​വി​തം ഭാ​സു​ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന് ശൈ​ഖ റ​ന ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseagipth ambassador
News Summary - eagipth ambassador-bahrain-gulf news
Next Story