Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊടിക്കാറ്റ്: കരുതൽവേണമെന്ന് ട്രാഫിക് വിഭാഗം
text_fieldsbookmark_border
representational image
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അടിക്കാനുള്ള സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ കരുതൽ സ്വീകരിക്കണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
കാഴ്ചദൂരം കുറയുന്ന സാഹചര്യത്തിൽ വാഹനാപകട സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ജാഗ്രതയോടെ വാഹനമോടിക്കാനും വാഹനങ്ങൾക്കിടയിലുണ്ടാകേണ്ട അകലം പാലിക്കാനും ശ്രദ്ധിക്കണം. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസകരമാകുന്ന രീതിയിൽ അനുവദിച്ചതല്ലാത്ത സ്ഥലങ്ങളിൽ അകാരണമായി വാഹനം നിർത്തിയിടരുതെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

