Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. നോ​ർ​ത്ത് ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ക​ട​ത്ത്​ പ്ര​തി​രോ​ധി​ക്കു​ന്ന വ​കു​പ്പാ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടു പേ​രെ പി​ടി​കൂ​ടി​യ​ത്.ഇ​വ​രി​ൽ​നി​ന്ന്​ 57 കി​ലോ​യി​ല​ധി​കം വ​രു​ന്ന ക്രി​സ്റ്റ​ൽ മെ​ത്ത്, ഹ​ഷീ​ഷ്, മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersDrug TraffickingArrest
News Summary - Drug Trafficking; Two Foreigners Arrested
Next Story