Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമയക്കുമരുന്ന് ​വിൽപന:...

മയക്കുമരുന്ന് ​വിൽപന: ബഹ്റൈനിൽ16 പ്രതികൾക്ക്​ തടവ്​

text_fields
bookmark_border
imprisonment
cancel

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 16 പ്ര​തി​ക​ൾ​ക്ക്​ ഒ​ന്നാം ​ക്രി​മി​ന​ൽ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 25നും 50​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 16 പ്ര​തി​ക​ൾ​ക്ക്​ ആ​റു​ മാ​സം മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വാ​ണ്​ വി​ധി​ച്ച​ത്.

മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ക്കു​ക​യും അ​വ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യാ​ണ്​ കേ​സ്. ഒ​ന്നു മു​ത​ൽ മൂ​ന്നു​ വ​രെ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും നാ​ലാം പ്ര​തി​ക്ക്​ അ​ഞ്ചു​ വ​ർ​ഷം ത​ട​വും 3000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. അ​ഞ്ചാം പ്ര​തി​ക്ക്​ മൂ​ന്നു​ മാ​സം ത​ട​വും 200 ദീ​നാ​ർ പി​ഴ​യും ആ​റു​ പ്ര​തി​ക​ൾ​ക്ക്​ ആ​റു​ മാ​സം ത​ട​വും 100 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsBahrain NewsSelling
News Summary - Drug sale- 16 suspects jailed in Bahrain
Next Story