Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാട്സ്ആപ് വഴി ലഹരി വിപണന ശ്രമം; പ്രതിയെ കണ്ടെത്താൻ ശ്രമം
text_fieldsbookmark_border
മനാമ: വാട്സ്ആപ് വഴി ലഹരി വിപണന ശ്രമം കണ്ടെത്തിയതിനെ തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താൻ ശ്രമം നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യക്തമാക്കി.
ബഹ്റൈന് പുറത്തുനിന്നുള്ള നമ്പറിൽനിന്നാണ് ഇത്തരത്തിൽ പരസ്യം ശ്രദ്ധയിൽപെട്ടിട്ടുള്ളത്. ലഹരിയുടെ ചതിക്കുഴികളെ കുറിച്ചും അത് പ്രമോട്ട് ചെയ്യാനുള്ള ശ്രമങ്ങളെപ്പറ്റിയും ജാഗ്രതയോടെ മുന്നോട്ടുപോകുന്നതായി ആന്റി നാർക്കോട്ടിക് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

