Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലഹരി കൃഷി: 17 പേർക്ക്​...

ലഹരി കൃഷി: 17 പേർക്ക്​ തടവ്​

text_fields
bookmark_border
ലഹരി കൃഷി: 17 പേർക്ക്​ തടവ്​
cancel

മ​നാ​മ: ല​ഹ​രി​വ​സ്​​തു കൃ​ഷി ചെ​യ്​​ത കേ​സി​ൽ 17 പേ​ർ​ക്ക്​ ത​ട​വ്. യൂ​റോ​പ്യ​ൻ, ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. വി​പ​ണ​ന​മു​ദ്ദേ​ശി​ച്ചാ​ണ്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ കൃ​ഷി ചെ​യ്​​തി​രു​ന്ന​ത്. ഇ​തി​ൽ നാ​ല്​ പ്ര​തി​ക​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും ആ​റ്​ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം ത​ട​വും ഏ​ഴ്​ പ്ര​തി​ക​ൾ​ക്ക്​ ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ്​ കോ​ട​തി വി​ധി​ച്ച​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 77,000 ദീ​നാ​ർ പി​ഴ​യീ​ടാ​ക്കാ​നും മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടു​കെ​ട്ടാ​നും ശി​ക്ഷാ​കാ​ലാ​വ​ധി​ക്ക്​ ശേ​ഷം പ്ര​തി​ക​ളെ നാ​ടുകടത്താ​നും ഉ​ത്ത​ര​വി​ട്ടു.

Show Full Article
TAGS:Drugjail
News Summary - Drug cultivation: 17 people jailed
Next Story