Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേള്‍ഡ് മലയാളി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിത്രരചന മത്​സരം നടത്തി

text_fields
bookmark_border
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിത്രരചന മത്​സരം നടത്തി
cancel

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായി ‘വര്‍ണ്ണം 18’ എന്ന പേരില്‍ മാഹൂസ് ഗ്ലോബല്‍ ഇൻസ്​റ്റിറ്റ്യൂട്ടില്‍ നടത്തിയ ചിത്രരചന മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്. എം ഫൈസൽ, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറർ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, വനിത വിഭാഗം പ്രസിഡൻറ്​ റ്റി.റ്റി. വില്‍സണ്‍, ജഗത് കൃഷ്​ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിതൃന്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ്ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി. റീന രാജീവ് ,ഷില്‍സ റിലീഷ്, ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉടൻ നടക്കുന്ന ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്നും സംഘാ
ടര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing contestBahrain News
News Summary - drawing contest, Bahrain news
Next Story