Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​എ​ൻ....

ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​നെ എ​സ്.​എ​ൻ.​സി.​എ​സ് ആ​ദ​രി​ച്ചു

text_fields
bookmark_border
ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​നെ എ​സ്.​എ​ൻ.​സി.​എ​സ് ആ​ദ​രി​ച്ചു
cancel
camera_alt

ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​സ്.​എ​ൻ.​സി.​എ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു

മ​നാ​മ: പ്ര​മു​ഖ ഗാ​ന്ധി​യ​നും ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​സ്.​എ​ൻ.​സി.​എ​സ് സ​ന്ദ​ർ​ശി​ച്ചു. പ്രാ​ർ​ഥ​ന ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തെ​യും ഭാ​ര്യ​യെ​യും ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​നും ആ​ക്ടി​ങ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് വാ​സു​വും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളും നി​ല​പാ​ടു​ക​ളും അ​ദ്ദേ​ഹം അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ച്ചു. ച​ട​ങ്ങി​ൽ എ​സ്.​എ​ൻ.​സി.​എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNCSDr N Radhakrishnan
News Summary - Dr. N. Radhakrishnan felicitated by SNCS
Next Story