Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിംസ്ഹെൽത്തിൽ ജനറൽ...

കിംസ്ഹെൽത്തിൽ ജനറൽ ഡെന്റിസ്റ്റായി ചുമതലയേറ്റ് ഡോ. ബിൻസി ആന്റണി

text_fields
bookmark_border
കിംസ്ഹെൽത്തിൽ ജനറൽ ഡെന്റിസ്റ്റായി ചുമതലയേറ്റ് ഡോ. ബിൻസി ആന്റണി
cancel
camera_alt

ഡോ. ബിൻസി ആന്റണി

മനാമ: ദന്തൽ വിഭാഗത്തിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉമ്മുൽഹസം കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ പുതിയ ജനറൽ ഡെന്റിസ്റ്റായി ഡോ. ബിൻസി ആന്റണി ചുമതലയേറ്റു.

റൂട്ട് കനാൽ ചികിത്സ, റസ്റ്റോറേറ്റീവ് ഡെന്റൽ ഫില്ലിംഗുകൾ, കോസ്മെറ്റിക് വെനീറുകൾ, ഫിക്സഡ് ക്രൗൺ ആൻഡ് ബ്രിഡ്ജുകൾ, ഡെന്റൽ സർജിക്കൽ എക്സ്ട്രാക്ഷനുകൾ (പല്ല് എടുത്തു കളയൽ), ഭാഗികവും പൂർണ്ണവുമായ ഡെഞ്ചറുകൾ എന്നിവയിൽ വിദഗ്ദ്ധയാണ് ഡോ. ബിൻസി ആന്റണി. കൂടാതെ സ്കെയിലിംഗ് ആൻഡ് പോളിഷിംഗ്, പല്ലുകൾ വെളുപ്പിക്കൽ (ടീത്ത് ബ്ലീച്ചിംഗ്), പ്രിവന്റീവ് ഡെന്റൽ, പൊതുവായ ദന്ത പരിശോധനകൾ എന്നിവയും ഡോക്ടറുടെ മേൽനോട്ടത്തിൽ ഇവിടെ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamGeneral HealthTake ChargeBahrain
News Summary - Dr. Bincy Antony takes charge as General Dentist at KimsHealth
Next Story