കിണർ നിർമാണത്തിന് സംഭാവന കൈമാറി
text_fieldsഅൽ ഇർഷാദ് ഇൻഫോടെക് മാനേജർ നൗഫൽ നാദാപുരത്തിൽനിന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചെക്ക് ഏറ്റുവാങ്ങുന്നു
മനാമ: നാദാപുരം പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പുതിയ ബ്ലോക്കിൽ ബഹ്റൈൻ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പി. ശാദുലി റിലീഫ് സെൽ നിർമിച്ചുനൽകുന്ന കിണറിന് ബഹ്റൈനിലെ കമ്പ്യൂട്ടർ വ്യാകിണർ നിർമാണത്തിന് സംഭാവന കൈമാറിപാര സ്ഥാപനം അൽ ഇർഷാദ് ഇൻഫോടെക് നൽകുന്ന സംഭാവനയുടെ ചെക്ക് മാനേജർ നൗഫൽ നാദാപുരത്തിൽനിന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. ഭാരവാഹികളായ സുബൈർ കളത്തിക്കണ്ടി, ഷൗക്കത്ത് കോരൻകണ്ടി, അബൂബക്കർ പാറക്കടവ്, മഹമൂദ് പുളിയാവ്, ലത്തീഫ് വരിക്കോളി, മുജീബ് റഹ്മാൻ എടച്ചേരി, ഇബ്രാഹിം പുളിയാവ്, മുഹമ്മദ് ചെറുമോത്ത്, കുടുംബം കുഞ്ഞബ്ദുല്ല പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

