Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ലാ​ൽ...

അ​ൽ ഹി​ലാ​ൽ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളെ ഡൊ​മി​നോ​സ്​ പി​സ ആ​ദ​രി​ച്ചു

text_fields
bookmark_border
അ​ൽ ഹി​ലാ​ൽ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളെ ഡൊ​മി​നോ​സ്​ പി​സ ആ​ദ​രി​ച്ചു
cancel
camera_alt

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്​​ കെ​യ​ർ ഗ്രൂ​പ്പി​ലെ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ളെ ഡൊ​മി​നോ​സ്​ പി​സ ബ​ഹ്​​റൈ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്​​ കെ​യ​ർ ഗ്രൂ​പ്പി​ലെ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ളെ ഡൊ​മി​നോ​സ്​ പി​സ ബ​ഹ്​​റൈ​ൻ ആ​ദ​രി​ച്ചു. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​ൽ ഹി​ലാ​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി​യ​ത്.

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളാ​ണ്​ അ​ൽ ഹി​ലാ​ൽ ജീ​വ​ന​ക്കാ​ർ നി​ർ​വ​ഹി​ച്ച​ത്. കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ൾ​ക്കു പു​റ​മേ, രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി. ഇൗ ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. അ​ൽ ഹി​ലാ​ൽ ഇ​തു​വ​രെ ഒ​രു ല​ക്ഷം പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 5000​ത്തോ​ളം പേ​ർ സു​ഖം പ്രാ​പി​ക്കു​ക​യും ചെ​യ്​​തു.

മ​ഹാ​മാ​രി​യു​ടെ നാ​ളു​ക​ളി​ൽ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത്​ സേ​വ​നം ന​ട​ത്തി​യ മു​ൻ​നി​ര പോ​രാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഡൊ​മി​നോ​സ്​ റീ​ജ​ന​ൽ മാ​ർ​ക്ക​റ്റി​ങ്​ ഡ​യ​റ​ക്​​ട​ർ ഹു​സൈ​ൻ ന​ബീ​ൽ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​െൻറ ന​െ​ട്ട​ല്ലാ​ണ്​ ഇൗ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ എ​ന്നും അ​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ൽ ഹി​ലാ​ൽ ശ​ഹ​ൽ​ത്​ കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത്​ ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domino's Pizza
News Summary - Domino's Pizza saw the leading fighters in Al Hilal
Next Story