Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുക്കളായ മലയാളി ഡോക്ടമാർ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ 

text_fields
bookmark_border
ബന്ധുക്കളായ മലയാളി ഡോക്ടമാർ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ 
cancel

മനാമ: ബന്ധുക്കളായ മലയാളി ഡോക്ടമാരെ ബഹ്റൈനിൽ ഫ്ലാറ്റിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം ഫാതിമ മൻസിലിൽ  ഡോ.ഇബ്രാഹിം റാവുത്തർ (34), തിരുവല്ലം പായിപ്പാട്  സ്വദേശി ഡോ.ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്. ഷംലീന ഭർതൃമതിയാണ്. അവരുടെ ഭർത്താവും ബഹ്റൈനിൽ ഡോക്ടറാണ്.  

ഡോ.ഇബ്രാഹീമി​​െൻറ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ ഡോക്ടർമാരാണ് ഇരുവരും. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലാതിരുന്നതായി ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് മൃതദേഹങ്ങൾ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ എത്തിച്ചു.  ഇവരുടെ അടുത്ത ബന്ധുക്കളും ബഹ്റൈനിലെ പ്രവാസികളാണ്.   

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Doctors Committ suicide in Bahrain-Gulf News
Next Story