Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​പി.​പി ഓ​ണ​സ​ദ്യ...

യു.​പി.​പി ഓ​ണ​സ​ദ്യ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
യു.​പി.​പി ഓ​ണ​സ​ദ്യ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

യു.​പി.​പി സം​ഘ​ടി​പ്പി​ച്ച ഓ​ണ​സ​ദ്യ വി​ത​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: 'തി​രു​വോ​ണ രു​ചി' എ​ന്ന പേ​രി​ല്‍ യു​നൈ​റ്റ​ഡ്​ പേ​ര​ൻ​റ്​​സ്​ പാ​ന​ൽ (യു.​പി.​പി) ഓ​ണ​സ​ദ്യ വി​ത​ര​ണം ചെ​യ്​​തു. സ​മൂ​ഹ​ത്തി‍െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഓ​ണ​സ​ദ്യ കി​റ്റു​ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ത്തു.

യു.​പി.​പി ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, ഓ​ണ​സ​ദ്യ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജി.​എ​സ്. പി​ള്ള, ക​ണ്‍വീ​ന​ര്‍മാ​രാ​യ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, മോ​ഹ​ന്‍ നൂ​റ​നാ​ട്, യു.​കെ. അ​നി​ല്‍, ദീ​പ​ക് മേ​നോ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ഹ​രീ​ഷ് നാ​യ​ര്‍, മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍, ബി​ജു ജോ​ർ​ജ്, മീ​ഡി​യ ക​ണ്‍വീ​ന​ര്‍ എ​ഫ്.​എം. ഫൈ​സ​ല്‍, ഐ.​ടി ക​ണ്‍വീ​ന​ര്‍ ഷി​ജു വ​ര്‍ക്കി, സു​നി​ല്‍ പി​ള്ള, മാ​ധ​വ്, സേ​വ്യ​ര്‍, ജോ​ർ​ജ്, സു​ന്ദ​ര്‍, എ​ബി തോ​മ​സ്, മു​ഹ​മ്മ​ദ​ലി, സി​ദ്ധാ​ർ​ഥ​ന്‍, ഡോ. ​സു​രേ​ഷ് സു​ബ്ര​ഹ്​​മ​ണ്യം, ജോ​ണ്‍ ഹെൻറി, മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, തോ​മ​സ് ഫി​ലി​പ്പ്, അ​ജി ജോ​ർ​ജ്​ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി കി​റ്റ് വി​ത​ര​ണം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaonam2021
News Summary - Distributed by UPP Ona Sadhya
Next Story