Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി.​എ​ഫ് മ​നാ​മ...

​െഎ.സി.​എ​ഫ് മ​നാ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
​െഎ.സി.​എ​ഫ് മ​നാ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തി
cancel
camera_alt

ഐ.​സി.​എ​ഫ് മ​നാ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കി​റ്റ്​ വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ 

മ​നാ​മ: ഐ.​സി.​എ​ഫ് മ​നാ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 'റ​മ​ദാ​ൻ ആ​ത്മ വി​ചാ​ര​ത്തി​െൻറ കാ​ലം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വി​ശു​ദ്ധ റ​മ​ദാ​നി​ൽ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം കി​ട്ടാ​തെ​യും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സ​ർ​വി​സ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ ഇ​ഞ്ചി​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

നാ​ഷ​ന​ൽ സം​ഘ​ട​ന സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ മ​ദ​നി, ഷ​മീ​ർ പ​ന്നൂ​ർ, ശം​സു​ദ്ധീ​ൻ പൂ​ക്ക​യി​ൽ, ശം​സു​ദ്ധീ​ൻ മാ​മ്പ, മു​ഹ​മ്മ​ദ് അ​ലി, അ​ഷ്‌​റ​ഫ്‌ രാ​മ​ത്, ഹാ​ഷിം, അ​ബ്​​ദു​ല്ല ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ വൈ​ജ്​​ഞാ​നി​ക ക്ലാ​സു​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, റ​മ​ദാ​ൻ റി​ലീ​ഫ് എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​ണ്​ ഐ.​സി.​എ​ഫ് ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan kitICF Manama Central Committee
Next Story