Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി​ക്​​ടോ​ക്​ വ​ഴി...

ടി​ക്​​ടോ​ക്​ വ​ഴി ദി​നാ​റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: യു​വാ​വി​ന്​ ശി​ക്ഷ

text_fields
bookmark_border
ടി​ക്​​ടോ​ക്​ വ​ഴി ദി​നാ​റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: യു​വാ​വി​ന്​ ശി​ക്ഷ
cancel

മ​നാ​മ: ടി​ക്​​ടോ​ക്​ വ​ഴി 20 ദി​നാ​ർ നോ​ട്ടി​നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും അ​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​ന്​ മൂ​ന്നാം ​ലോ​വ​ർ ​​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ര​ണ്ട്​ മാ​സം ത​ട​വും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം മൂ​ന്നു​ വ​ർ​ഷ​ത്തേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​വാ​ത്ത​വി​ധം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​നു​മാ​ണ്​ വി​ധി. ബ​ഹ്​​റൈ​ൻ ദി​നാ​ർ വാ​യു​വി​​ലേ​ക്ക്​ എ​റി​യു​ക​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​താ​ക കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു വി​ഡി​യോ. സ​മൂ​ഹ​മാ​ധ്യ​മ​ത്തെ തെ​റ്റാ​യ രൂ​പ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​നാ​ണ്​ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunishmentBahrainDisregarded DinarTic Tac videoAsian Young Man
News Summary - Disregarded Dinari via Tic Tac video: Punishment for Asian Young Man
Next Story