Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദിലീപ് ഫാൻസ്‌ ബഹ്റൈൻ...

ദിലീപ് ഫാൻസ്‌ ബഹ്റൈൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

text_fields
bookmark_border
ദിലീപ് ഫാൻസ്‌ ബഹ്റൈൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു
cancel
camera_alt

റസാഖ് ബാബു വല്ലപ്പു​ഴ (പ്രസിഡന്റ്) പ്രസോബ് ദർമ്മൻ (സെക്രട്ടറി)

മനാമ: ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഇന്റർനാഷനലിന് 2025 -2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.സാഖ് ബാബു, പ്രശോബ് ധർമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫാൻസ്‌ അസോസിയേഷൻ ചെയർമാൻ റിയാസാണ് തിരഞ്ഞെടുത്തത്.

പുതിയ കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരി - സാദത്ത്‌, പ്രസിഡന്റ് - റസാഖ് ബാബു, സെക്രട്ടറി - പ്രശോബ് ധർമൻ, ട്രഷറർ - ഷമീർ അലി, സോഷ്യൽ മീഡിയ കോഓഡിനേറ്റർ - ഷംസീർ, എന്റർടൈൻമെന്റ് കോഓഡിനേറ്റർ - ഹിജാസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +973 33858005 , +973 33769767 , +973 35962613, 0091 9633688744.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BaharainGulf NewsDileep Fans International Bahrain
News Summary - Dileep Fans Bahrain elected new committee
Next Story