Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുൽഹിജ്ജ; നാം അറിയേണ്ടത്... പ്രഭാഷണം നാളെ
text_fieldsbookmark_border
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ സെന്റർ നടത്തിവരുന്ന വിജ്ഞാനവേദി നാളെ രാത്രി ഇശാ നമസ്കാരത്തിനുശേഷം അദ്ലിയ ജുമാമസ്ജിദിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്തുത പരിപാടിയിൽ ‘‘ദുൽഹിജ്ജ - നാം അറിയേണ്ടത്’’ എന്ന വിഷയത്തെ ആധാരമാക്കി വസീം അഹ്മദ് അൽ ഹികമി സംസാരിക്കുന്നതാണ്.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story

