Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഇസ്​തിഖ്​ലാൽ ഹൈവേ വീതി കൂട്ടണമെന്ന്​ ആവശ്യം

text_fields
bookmark_border
അൽ ഇസ്​തിഖ്​ലാൽ ഹൈവേ വീതി കൂട്ടണമെന്ന്​ ആവശ്യം
cancel

മനാമ: അൽബ മേൽപാലത്തിലേക്കെത്തുന്ന അൽ ഇസ്​തിഖ്​ലാൽ ഹൈവേ വീതികൂട്ടണമെന്ന് പൊതുമരാമത്ത്​-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മ​ന്ത്രാലയത്തോട്​ ജനങ്ങൾ ആവശ്യപ്പെട്ടു. അൽ ഇസ്​തിഖ്​ലാൽ ഹൈവേയിൽ ഈസ ടൗണിൽ നിന്ന് അൽമുഅസ്​കർ റോഡ്​, ശൈഖ്​ ജാബിർ റോഡ്​ എന്നിവയിലേക്ക് തിരിയുന്നതും സിത്രയിലേക്ക്​ എത്തുന്നതുമായ റോഡിന്​ മതിയായ വീതിയില്ലെന്നാണ്​ പരാതി. റോഡിൽ കൂടുതലായി വാഹനമിറങ്ങുന്ന സമയത്ത്​ വലിയ തിരക്കാണ്​ ഈ റോഡിൽ അനുഭവപ്പെടുന്നത്​. വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കുന്നതി​െൻറ ഭാഗമായി വീതി കൂട്ടണമെന്നാണ്​ ജനങ്ങളുടെ അഭിപ്രായം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Demand for widening of Al Istiqlal Highway
Next Story