Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു​വ​തി​ക​ളെ...

യു​വ​തി​ക​ളെ അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 10 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border

മ​നാ​മ: ര​ണ്ട്​ യു​വ​തി​ക​ളെ അ​നാ​ശാ​സ്യ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ച കേ​സി​ലെ പ്ര​തി​യെ​ 10 വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. പ്ര​തി ഇ​വ​രെ ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ര​ക​ളി​ലൊ​രാ​ൾ പൊ​ലീ​സി​െ​ന ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്. ഇ​ര​ക​ളി​ൽ​നി​ന്ന്​ മൊ​ഴി​യെ​ടു​ത്ത​തി​ന്​ ശേ​ഷം അ​വ​രെ ദേ​ശീ​യ മ​നു​ഷ്യ​ക്ക​ട​ത്ത്​ വി​രു​ദ്ധ സ​മി​തി​ക്ക്​ കീ​ഴി​ലു​ള്ള അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​യ​ച്ചു.

Show Full Article
TAGS:sexual misconduct 
News Summary - Defendant sentenced to 10 years in prison for inciting sexual misconduct
Next Story