Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്ലാ​സി​ക്ക​ൽ...

ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ൽ അ​ര​ങ്ങേ​റ്റം

text_fields
bookmark_border
ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ൽ അ​ര​ങ്ങേ​റ്റം
cancel
camera_alt

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം

മ​നാ​മ: മൂ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു. ഗു​രു ലേ​ഖ ശ​ശി​യു​ടെ ശി​ഷ്യ​ക​ളാ​യ ആ​ത്​​മി​ക ശൈ​ലേ​ഷ്, ഇ​ഷാ​നി പു​ന്ന​ൻ, സാ​റാ ജോ​ജി എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ച​ട​ങ്ങി​ൽ ​െഎ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ആ​ത്​​മി​ക ശൈ​ലേ​ഷ്. ഇ​ഷാ​നി പു​ന്ന​ൻ, സാ​റാ ജോ​ജി എ​ന്നി​വ​ർ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaBharathanatyamDebut in Indian classical dance
Next Story