Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൃ​ശൂ​ർ സ്വ​ദേ​ശി​നി...

തൃ​ശൂ​ർ സ്വ​ദേ​ശി​നി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
തൃ​ശൂ​ർ സ്വ​ദേ​ശി​നി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​യാ​യി
cancel
camera_alt

താ​ഷ്​ റോ​യ് 

മ​നാ​മ: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​യാ​യി. തൃ​ശൂ​ർ ക​ല്ലേ​റ്റു​ക​ര താ​ഴേ​ക്കാ​ട്​ പ്ലാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ താ​ഷ്​ റോ​യ് ആ​ണ് (29) മ​രി​ച്ച​ത്. ബ​ഹ്​​റൈ​നി​ൽ പ്ര​മു​ഖ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ബി ജോ​സ​ഫി​െൻറ ഭാ​ര്യ​യാ​ണ്.

ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ യു​വ​തി ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. അ​ല​നാ​ണ്​ മ​റ്റൊ​രു മ​ക​ൻ. പി​താ​വ്​: റോ​യ്​ ജോ​ർ​ജ്. മാ​താ​വ്​: ഗ്ലാ​ഡി റോ​യ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsThash roy
News Summary - Death news-Thash roy
Next Story