Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

ഷം​സു​ദ്ദീ​ൻ 

മ​നാ​മ: മു​ൻ ബ​ഹ്​​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം മ​മ്പാ​ട് സ്വ​ദേ​ശി വി.​പി. ഷം​സു​ദ്ദീ​നാ​ണ്​ (51) മ​രി​ച്ച​ത്. ദീ​ർ​ഘ​കാ​ലം മു​ഹ​റ​ഖ് മും​ത​സ മാ​ർ​ക്ക​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി മെം​ബ​റും പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ കൗ​ൺ​സി​ല​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.വ​ട​ക്കേ ചാ​ല​ക​ത്ത് പു​തു​ക്കു​ടി കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: സ്വ​പ്​​ന. മ​ക്ക​ൾ: റെ​ന്ന, ഫി​ദ, മെ​ഹ്​​ഫി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShamsudheenDeath news
News Summary - Death news-Shamsudheen
Next Story