Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കണ്ണൂർ പാനൂർ താഴെ പൂക്കോം പഴയപീടികയിൽ സലാം (49) ബഹ്റൈനിൽ നിര്യാതനായി. ഹിദ്ദിൽ കോൾഡ് സ്റ്റോർ നടത്തിവരുകയായിരുന്നു. പരേതരായ സൂപ്പി-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുനീറ. മക്കൾ: ഫഹ്മ സലാം, ഫിന സലാം (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).
സഹോദരങ്ങൾ: പരേതനായ ഉമ്മർ, സുഹറ, ആയിഷ, സഫിയ, ഹസീന, സമീറ, ജമീല. മൃതദേഹം ബഹ്റൈനിൽതന്നെ ഖബറടക്കും.
സഹോദരങ്ങൾ: പരേതനായ ഉമ്മർ, സുഹറ, ആയിഷ, സഫിയ, ഹസീന, സമീറ, ജമീല. മൃതദേഹം ബഹ്റൈനിൽതന്നെ ഖബറടക്കും.
Next Story
