Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2020 2:14 PM IST Updated On
date_range 16 April 2020 2:14 PM ISTപ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt?????????????
മനാമ: 35 വർഷത്തോളവും ബഹ്റൈനിൽ പ്രവാസജീവിതം നയിച്ച തൃശൂർ ജില്ലയിലെ തളിക്കുളം സ്വ ദേശി പി. കെ. മുരളീധരൻ (65) നാട്ടിൽ നിര്യാതനായി.
മനാമയിലെ ബ്ലാക്ക് ക്യാറ്റ് ടെയ്ലറിങ് എന്ന സ്ഥാപന ഉടമയായിരുന്നു. ഭാര്യ: സരോജിനി ടീച്ചർ. മക്കൾ: സൗമ്യ, മായ. അദ്ദേഹത്തിെൻറ നിര്യാണത്തിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ വീട്ടുകാരെ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story