Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദ് 

മനാമ: കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം ​പൊത്തോടിച്ചാലിൽ എൻ.കെ. മുഹമ്മദ്​ (63) നാട്ടിൽ നിര്യാതനായി.മൂന്നര പതിറ്റാണ്ട്​ ബഹ്​റൈനിൽ പ്രവാസിയായിരുന്നു. മനാമ കൂഹ്​ജി ഷൂസിൽ സെയിൽസ്​മാനായി ജോലി ചെയ്​തിരുന്നു. ബഹ്​റൈനിലെ മലയാളി സംഗീതാസ്വാദകരുടെ കൂട്ടായ്​മയായ 'പാട്ടുകൂട്ട'ത്തി​ലും സജീവമായിരുന്നു. ഭാര്യമാർ: റുഖിയ, ശരീഫ. മക്കളില്ല. മുഹമ്മദി​െൻറ നിര്യാണത്തിൽ 'പാട്ടുകൂട്ടം' അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammedDeath news
News Summary - Death news-muhammed
Next Story