Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുഴഞ്ഞുവീണ മലയാളി...

കുഴഞ്ഞുവീണ മലയാളി ആ​ശ​ുപത്രിയിൽ മരിച്ചു

text_fields
bookmark_border
കുഴഞ്ഞുവീണ മലയാളി ആ​ശ​ുപത്രിയിൽ മരിച്ചു
cancel
camera_alt????????
മനാമ: കുഴഞ്ഞുവീണ പ്രവാസി മലയാളി ആ​ശ​ുപത്രിയിൽ മരിച്ചു. പട്ടാമ്പി കരുമ്പുള്ളി പരേതനായ പുലാവുള്ളിപ്പറമ്പില്‍ അലവി മകന്‍ ഇബ്രാഹീം (47) ആണ്​ മരിച്ചത്​. കഴിഞ്ഞ 14 വര്‍ഷമായി ബഹ്‌റൈനില്‍ ഉള്ള ഇബ്രാഹീം ഇത്തിഹാദ് ക്ലബ്ബില്‍ ആണ് ജോലി ചെയ്​തിരുന്നത്. കഴിഞ്ഞ ഞായറാഴ്​ച രാത്രി താമസ സ്ഥലത്തേക്ക് പോകവേ കുഴഞ്ഞു വീണ ്​ അബോധവസ്ഥയിലായതിനെ തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാതാവ് ബീവിക്കുട്ടി ഭാര്യ ആരിഫ മക്കള്‍ അമീര്‍ അര്‍ശിദ, അസ്മ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദാലി സഹോദരിമാര്‍: ആയിഷ,ഫാത്തിമ്മ, ആമിന, നഫീസ. മൃതദേഹം നാട്ടിലേക്കയക്കാന്‍ ഉള്ള നടപടി ക്രമങ്ങള്‍ ബഹ്‌റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും, കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും, നേതൃത്വത്തില്‍ നടന്നു വരുന്നതായി നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news bahrainBahrain News
News Summary - death news bahrain-bahrain news
Next Story