Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​പ്പു​റം സ്വ​ദേ​ശി...

മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ബു

മ​നാ​മ: മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി ചോ​റ്റൂ​ർ സ്വ​ദേ​ശി അ​ബു നെ​ല്ലി​ക്ക​ണ്ട​ത്തി​ൽ (57) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഒ​മ്പ​തു വ​ർ​ഷ​മാ​യി ഹൂ​റ​യി​ലെ അ​പ്പാ​ർ​ട്​​​മെൻറി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്​​തു​​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി മ​യ്യി​ത്ത്​ പ​രി​പാ​ല​ന ക​മ്മി​റ്റി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷ​ബീ​ബ്, അ​ബ്​​ദു​ൽ ഹ​ക്കീം, റം​സീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbuDeath news
Next Story